ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷരക്ഷാകർതൃ നിയന്ത്രണങ്ങൾ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ ചെയ്യുക
ഡൗൺ‌ലോഡ് ചെയ്യുക
ഡൗൺലോഡ്

ചാനലുകളിലൂടെ പ്രാധാന്യം നൽകുന്ന കാര്യങ്ങൾ പിന്തുടരുക

WhatsApp ചാനലുകൾ നിങ്ങൾ പ്രാധാന്യം നൽകുന്ന ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നും ഉപയോഗപ്രദമായ അപ്‌ഡേറ്റുകൾ ലഭിക്കാനുള്ള ലളിതവും സ്വകാര്യവുമായ മാർഗ്ഗമാണ്.

ചാനലുകൾ അടുത്തറിയുക

നിങ്ങൾ പ്രാധാന്യം നൽകുന്ന വിഷയങ്ങൾ കണ്ടെത്തുകയും വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യൂ—എല്ലാം സ്വകാര്യമായി WhatsApp-ലെ പ്രത്യേക ടാബിനുള്ളിൽ.

നിങ്ങളുടെ പ്രിയപ്പെട്ടവയെ കുറിച്ച് അപ് റ്റു ഡേറ്റായിരിക്കൂ

ചാനൽ ഡയറക്‌ടറികൾ അടുത്തറിയുക, നിങ്ങളുടെ പ്രിയപ്പെട്ട സ്‌പോർട്‌സ് ടീമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളോ നിങ്ങളുടെ പ്രാദേശിക ബേക്കറിയിൽ നിന്നുള്ള ഡെയ്‌ലി സ്‌പെഷ്യലുകളോ തുടങ്ങി ഏതുമാകട്ടെ നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിലുള്ള ചാനലുകൾ പിന്തുടരുക. നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ സബ്‌സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങൾ ഇഷ്‌ടപ്പെടുന്ന കൂടുതൽ കാര്യങ്ങളിലേക്ക് എക്സ്ക്ലുസീവ് ആക്‌സസ് നേടുക*.

*ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായേക്കില്ല.

കൂടുതലറിയുക

ചാനലുകൾ സ്വകാര്യമായി പിന്തുടരുക

നിങ്ങൾ പിന്തുടരുന്ന ചാനലുകൾ നിങ്ങൾക്ക് മാത്രമേ കാണാനാകൂ. നിങ്ങളുടെ ഫോൺ നമ്പർ സ്വകാര്യമായിരിക്കും, നിങ്ങൾ ഒരു കോൺടാക്‌റ്റ് ആയി സംരക്ഷിച്ചിട്ടുള്ള അഡ്‌മിൻമാർക്ക് മാത്രമേ ഇത് കാണാനാകൂ.

കൂടുതലറിയുക

ഒരു സമർപ്പിത ഇടത്തിൽ ബ്രൗസ് ചെയ്യുക

ചാനലുകൾ നിങ്ങളുടെ വ്യക്തിപരമായ ചാറ്റുകളിൽ നിന്നും കോളുകളിൽ നിന്നും മാറി അപ്‌ഡേറ്റുകൾ ടാബിലാണുള്ളത്, ചാനൽ അറിയിപ്പുകൾ സ്വതവേ മ്യൂട്ട് ചെയ്‌തിരിക്കുന്നു.

  • നിങ്ങളുടെ സ്വന്തം ചാനൽ സൃഷ്‌ടിക്കുക

    ദശക്ഷക്കണക്കിന് ആഗോള പ്രേക്ഷകരുമായി അപ്‌ഡേറ്റുകൾ പങ്കിടുകയും ഇടപഴകാനും WhatsApp-ൽ നിങ്ങളെ പിന്തുടരുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള വിശ്വസനീയ മാർഗ്ഗം പ്രയോജനപ്പെടുത്തുകയും ചെയ്യുക.

    കൂടുതലറിയുക
  • പുതിയ രീതിയിൽ ആരാധകരുമായി ഇടപഴകുക

    നിങ്ങളുടെ പ്രേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാനാകുന്ന ഇഷ്‌ടാനുസൃത സ്‌റ്റിക്കറുകൾ ഡ്രോപ്പ് ചെയ്യുക, വാർത്തകൾ പങ്കിടാൻ വോയ്‌സ് മെസേജുകൾ അയയ്ക്കുക, പിന്തുടരുന്നവരുടെ ചിന്തകൾ പങ്കിടുന്നതിന് വോട്ടെടുപ്പുകൾ ഉപയോഗിക്കുക.

    കൂടുതലറിയുക
  • നിങ്ങളുടെ ചാനൽ എളുപ്പത്തിൽ പ്രൊമോട്ട് ചെയ്യുകയും വളർത്തുകയും ചെയ്യുക

    നിങ്ങളുടെ സ്‌റ്റാറ്റസിലും വ്യക്തിപരമായ ചാറ്റുകളിലും നിങ്ങളുടെ ചാനൽ ലിങ്ക് അല്ലെങ്കിൽ തനതായ QR കോഡ് പങ്കിടുക, ഇതിലൂടെ കൂടുതൽ ആളുകൾക്ക് നിങ്ങളുടെ ചാനൽ കണ്ടെത്താനാകും.

    കൂടുതലറിയുക
  • ചാനൽ സബ്‌സ്‌ക്രിപ്‌ഷനുകളിലൂടെ പണം നേടുക*

    WhatsApp-ൽ നിന്ന് പണം സമ്പാദിക്കുമ്പോൾ തന്നെ നിങ്ങളുടെ ഏറ്റവുമധികം ഇടപഴകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പിന്തുടരുന്നവരുമായി എക്‌സ്ക്ലുസീവ്, തത്സമയ അപ്‌ഡേറ്റുകൾ പങ്കിടുക.

    *ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായേക്കില്ല.


കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
എനിക്ക് എങ്ങനെ WhatsApp-ലെ ചാനലുകൾ കണ്ടെത്തി പിന്തുടരാനാകും?
എനിക്ക് എങ്ങനെ WhatsApp-ൽ പൊതുവായ ചാനൽ സൃഷ്‌ടിക്കാനാകും?
എനിക്ക് എങ്ങനെ WhatsApp ചാനൽ അപ്‌ഡേറ്റുകൾ മറ്റുള്ളവരുമായി പങ്കിടാനാകും?
WhatsApp ചാനൽ സബ്‌സ്‌ക്രിപ്‌ഷൻ എന്താണ്?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ്
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ്

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

  • ഫീച്ചറുകൾ
  • ബ്ലോഗ്
  • സുരക്ഷ
  • ബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

  • ഞങ്ങളെ കുറിച്ച്
  • കരിയറുകൾ
  • ബ്രാൻഡ് കേന്ദ്രം
  • സ്വകാര്യത

WhatsApp ഉപയോഗിക്കുക

  • മൊബൈൽ
  • ഡെസ്‌ക്‌ടോപ്പ്
  • ടാബ്‌‌ലെറ്റ്
  • WhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

  • ഞങ്ങളെ ബന്ധപ്പെടുക
  • സഹായ കേന്ദ്രം
  • ആപ്പുകൾ
  • സുരക്ഷാ ഉപദേശകർ
ഡൗൺലോഡ്

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്
  • മലയാളം
  • Afrikaans
  • azərbaycan
  • Bahasa Indonesia
  • català
  • čeština
  • dansk
  • Deutsch
  • eesti
  • English
  • español
  • Filipino
  • français
  • Gaeilge
  • hrvatski
  • italiano
  • Kiswahili
  • latviešu
  • lietuvių
  • magyar
  • Melayu
  • Nederlands
  • norsk bokmål
  • o‘zbek
  • polski
  • Português (Brasil)
  • Português (Portugal)
  • română
  • shqip
  • slovenčina
  • slovenščina
  • suomi
  • svenska
  • Tiếng Việt
  • Türkçe
  • मराठी
  • हिन्दी
  • اردو
  • العربية
  • فارسی
  • தமிழ்
  • ಕನ್ನಡ
  • తెలుగు
  • বাংলা
  • ਪੰਜਾਬੀ
  • ગુજરાતી
  • Ελληνικά
  • български
  • қазақ тілі
  • македонски
  • русский
  • српски
  • українська
  • עברית
  • ไทย
  • 한국어
  • 日本語
  • 简体中文
  • 繁體中文(台灣)
  • 繁體中文(香港)