ഡൗൺലോഡുചെയ്യുക
ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ
ഡൗൺലോഡ് ചെയ്യുക

ഡിസൈൻ പ്രകാരം സുരക്ഷിതം

നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ, ലോകോത്തര സുരക്ഷയുള്ള മെസേജിംഗ���, കോളിംഗ് അനുഭവങ്ങൾ ഞങ്ങൾ രൂപകൽപ്പന ചെയ്യുകയും നിങ്ങളെ നിയന്ത്രിക്കാൻ നൂതന ടൂളുകൾ നിർമ്മിക്കുകയും ചെയ്‌തു, കൂടാതെ നിങ്ങൾക്ക് പിന്തുണ ആവശ്യമാകുമ്പോഴെല്ലാം അതിന് ഞങ്ങൾ കൂടെയുണ്ടാകും.

അമ്മേ, നിങ്ങൾക്കായുള്ള ചില സുരക്ഷാ നുറുങ്ങുകൾ ഇവിടെയുണ്ട് എന്ന് എഴുതിയിരിക്കുന്ന whatsapp-ലെ ടെക്‌സ്‌റ്റ് ബബിൾ
സുരക്ഷാ നുറുങ്ങുകൾ എഴുതിയിരിക്കുന്ന whatsapp-ലെ pdf അറ്റാച്ച്‌മെന്റിന്റെ സ്‌ക്രീൻഷോട്ട്
സുരക്ഷാ നുറുങ്ങുകൾ എഴുതിയിരിക്കുന്ന whatsapp-ലെ pdf അറ്റാച്ച്‌മെന്റിന്റെ സ്‌ക്രീൻഷോട്ട്
സുരക്ഷാ നുറുങ്ങുകൾ എഴുതിയിരിക്കുന്ന whatsapp-ലെ pdf അറ്റാച്ച്‌മെന്റിന്റെ സ്‌ക്രീൻഷോട്ട്
ഹൃദയ കൈകളുടെ ഇമോജിയും പ്രതികരണങ്ങളും സഹിതം രസകരമാക്കൂ, സുരക്ഷിതമായിരിക്കൂ എന്ന് എഴുതിയിരിക്കുന്ന whatsapp ടെക്‌സ്‌റ്റ് ബബിൾ
ഹൃദയ കൈകളുടെ ഇമോജിയും പ്രതികരണങ്ങളും സഹിതം രസകരമാക്കൂ, സുരക്ഷിതമായിരിക്കൂ എന്ന് എഴുതിയിരിക്കുന്ന whatsapp ടെക്‌സ്‌റ്റ് ബബിൾ
ഹൃദയ കൈകളുടെ ഇമോജിയും പ്രതികരണങ്ങളും സഹിതം രസകരമാക്കൂ, സുരക്ഷിതമായിരിക്കൂ എന്ന് എഴുതിയിരിക്കുന്ന whatsapp ടെക്‌സ്‌റ്റ് ബബിൾ
whatsapp-ലെ എക്‌‌സ്‌പ്രഷനുകളുടെ ഫീച്ചറുകൾ കാണിക്കുന്ന ഹൃദയ കണ്ണുകളുടെ പുഞ്ചിരിക്കുന്ന ഇമോജി
whatsapp-ലെ എക്‌‌സ്‌പ്രഷനുകളുടെ ഫീച്ചറുകൾ കാണിക്കുന്ന ഹൃദയ കണ്ണുകളുടെ പുഞ്ചിരിക്കുന്ന ഇമോജി
whatsapp-ൽ കണക്റ്റ് ചെയ്യാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന അമ്മയും മകളും

കുടുംബവുമായും സുഹൃത്തുക്കളുമായും കണക്‌റ്റ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിൽറ്റ്-ഇൻ സുരക്ഷാ തലങ്ങൾ നിങ്ങൾക്ക് മനസ്സമാധാനം നൽകുന്നു.

ഡിഫോൾട്ട് സ്വകാര്യത

ആർക്കും നിങ്ങളുടെ ഫോൺ നമ്പർ തിരയാനോ മെസേജുകൾ വായിക്കാനോ കഴിയില്ല.

ഓട്ടോമാറ്റിക്
സ്‌പാം കണ്ടെത്തൽ

മിക്ക സ്‌പാം, സ്‌കാം അക്കൗണ്ടുകളും നിങ്ങളിൽ എത്തുന്നതി���് മുമ്പോ അല്ലെങ്കിൽ ആരെങ്കിലും റിപ്പോർട്ടുചെയ്യുന്നതിന് മുമ്പോ ഞങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നു.

സത്വര
സുരക്ഷാ അലേർട്ടുകൾ

നിങ്ങളുടെ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സംശയാസ്‌പദമായതോ അനധികൃതമോ ആയ ശ്രമങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളുടെ അനുഭവത്തിന്റെ നിയന്ത്രണം കൈക്കലാക്കൂ

നിങ്ങളുടെ അക്കൗണ്ടും ഡാറ്റയും കവരുന്നതിൽ നിന്ന് ഹാക്കർമാരെയും സ്‌കാമർമാരെയും തടയുന്നതിന്, ഞങ്ങളുടെ ഒന്നിലധികം സുരക്ഷാ പാളികൾ ഉപയോഗിച്ച് സുരക്ഷിതമായി തുടരാൻ നിങ്ങളെ സഹായിക്കുന്ന ഈ എളുപ്പമുള്ള ഘട്ടങ്ങൾ പരിശോധിക്കൂ.

 whatsapp അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിന് പിൻ സജ്ജീകരണമുള്ള രണ്ട് ഘട്ട വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഉദാഹരണം

രണ്ട് ഘട്ട വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക

ഒരു രഹസ്യ പിൻ സജ്ജീകരിക്കുക, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും മോഷ്‌ടിക്കുന്നതിൽ നിന്ന് തടയാൻ അത് ആരുമായും പങ്കിടരുത്.

കൂടുതലറിയുക
ഔദ്യോഗിക ആപ്പിലൂടെയുള്ള whatsapp-ലെ വീഡിയോ കോളിംഗ് ഫീച്ചറിന്റെ ഉദാഹരണം

എപ്പോഴും ഔദ്യോഗിക WhatsApp ഉപയോഗിക്കുക

WhatsApp-ന്റെ വ്യാജ പതിപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിനും ഡാറ്റയ്‌ക്കും ഗുരുതരമായ സ്വകാര്യതാ, സുരക്ഷാ അപകടസാധ്യതകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

കൂടുതലറിയുക
ആർക്കെല്ലാം നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ കഴിയുമെന്ന് കാണിക്കുന്ന whatsapp-ലെ ഗ്രൂപ്പുകളുടെ ഫീച്ചറിന്റെ ഉദാഹരണം

നിങ്ങളുടെ ഗ്രൂപ്പുകൾ സുരക്ഷിതമായി നിലനിർത്തൂ

ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാമെന്നും ആർക്കൊക്കെ നിങ്ങളുടെ ഗ്രൂപ്പുകളിൽ ചേരാമെന്നും നിയന്ത്രിക്കുക, ആവശ്യമുള്ളപ്പോൾ അംഗങ്ങളെയോ മെസേജുകളോ നീക്കം ചെയ്യുക.

കൂടുതലറിയുക
നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള whatsapp-ലെ പിൻ പകർത്തുക, റിപ്പോർട്ട് ചെയ്യുക ഫീച്ചറുകളുടെ ഉദാഹരണം

സ്‌കാമുകൾ കണ്ടെത്താൻ പഠിക്കുക

നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിന്, പൊതുവായ സ്‌കാമുകളെ കുറിച്ചും നിങ്ങൾക്ക് സ്വീകരിക്കാനാകുന്ന നടപടികളെയും കുറിച്ച് അറിയുക.

കൂടുതലറിയുക

പുതിയ അപകടസാധ്യതകൾ ഞങ്ങൾ മുൻകൂട്ടി കാണുകയും അവ മനസ്സിലാക്കുകയും ചെയ്യുന്നു, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള ടൂളുകൾ ഞങ്ങൾ നൽകുന്നു.

സുരക്ഷിത whatsapp അനുഭവം നിലനിർത്തുന്നതിന് പ്രശ്‌നകരമായ കോൺടാക്‌റ്റ് അല്ലെങ്കിൽ മെസേജ് റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താവ്

പ്രശ്‌നകരമായ പെരുമാറ്റം റിപ്പോർട്ട് ചെയ്യുക

മെസേജുകളോ ആളുകളെയോ ബിസിനസ്സുകളെയോ റിപ്പോർട്ടുചെയ്യുന്നത് എല്ലാവർക്കുമായി WhatsApp സുരക്ഷിതമായി നിലനിർത്താൻ ഞങ്ങളെ സഹായിക്കുന്നു. ആശങ്കപ്പെടേണ്ട, ഞങ്ങൾ അയയ്‌ക്കുന്നയാളോട് പറയില്ല.

കൂടുതലറിയുക

അനാവശ്യ കോൺടാക്‌റ്റ് തടയുക

നിങ്ങൾക്ക് ചാറ്റ് ചെയ്യാൻ താൽപര്യമില്ലാത്ത ആരെങ്കിലും നിങ്ങൾക്ക് മെസേജ് അയയ്ക്കുകയാണെങ്കിൽ അവരെ ബ്ലോക്ക് ചെയ്യുക, ഇനി നിങ്ങൾക്ക് അവരുടെ മെസേജുകളും കോളുകളും ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.

കൂടുതലറിയുക
മെസേജുകളോ കോളുകളോ ലഭിക്കുന്നത് നിർത്താൻ, whatsapp-ൽ അനാവശ്യ കോൺ‌ടാക്‌റ്റ് തടയുന്ന ഉപയോക്താവിന്റെ ഉദാഹരണം
വീണ്ടും ആക്‌സസ് നേടുന്നതിനുള്ള സുരക്ഷിത ഘട്ടങ്ങൾ ഉപയോഗിച്ച് തന്റെ whatsapp അക്കൗണ്ട് വീണ്ടെടുക്കുന്ന ഉപയോക്താവിന്റെ ഉദാഹരണം

നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കുക

നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെട്ടാൽ, നിങ്ങളുടെ ഫോൺ നമ്പർ വീണ്ടും രജിസ്‌റ്റർ ചെയ്യുക. മുൻകാല സംഭാഷണങ്ങൾ നിങ്ങളുടെ ഫോണിൽ സുരക്ഷിതമാണ്, നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ആർക്കും അത് വായിക്കാനാകില്ല.

കൂടുതലറിയുക

കൂടുതല്‍‍‍ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഞാൻ എങ്ങനെയാണ് WhatsApp-ൽ സുരക്ഷിതമായിരിക്കുന്നത്?
ഞാൻ എങ്ങനെയാണ് ഉത്തരവാദിത്തത്തോടെ WhatsApp ഉപയോഗിക്കുന്നത്?
ഞാൻ എങ്ങനെയാണ് എന്റെ WhatsApp അക്കൗണ്ട് സംരക്ഷിക്കുക?
എങ്ങനെയാണ് WhatsApp തെറ്റായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്?
എങ്ങനെയാണ് WhatsApp തിരഞ്ഞെടുപ്പുകൾക്കിടയിലെ ദുരുപയോഗം തടയുന്നത്?
WhatsApp-ൽ ഒരു ബിസിനസ്സ് അക്കൗണ്ടുമായാണോ ഞാൻ ചാറ്റ് ചെയ്യുന്നതെന്ന് എങ്ങനെ അറിയാനാകും?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡുചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡുചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

  • ഫീച്ചറുകൾ
  • ബ്ലോഗ്
  • സുരക്ഷ
  • ബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

  • ഞങ്ങളെ കുറിച്ച്
  • കരിയറുകൾ
  • ബ്രാൻഡ് കേന്ദ്രം
  • സ്വകാര്യത

WhatsApp ഉപയോഗിക്കുക

  • മൊബൈൽ
  • ഡെസ്‌ക്‌ടോപ്പ്
  • ടാബ്‌‌ലെറ്റ്
  • WhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

  • ഞങ്ങളെ ബന്ധപ്പെടുക
  • സഹായ കേന്ദ്രം
  • ആപ്പുകൾ
  • സുരക്ഷാ ഉപദേശകർ
ഡൗൺലോഡുചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്
  • മലയാളം
  • Afrikaans
  • azərbaycan
  • Bahasa Indonesia
  • català
  • čeština
  • dansk
  • Deutsch
  • eesti
  • English
  • español
  • Filipino
  • français
  • Gaeilge
  • hrvatski
  • italiano
  • Kiswahili
  • latviešu
  • lietuvių
  • magyar
  • Melayu
  • Nederlands
  • norsk bokmål
  • o‘zbek
  • polski
  • Português (Brasil)
  • Português (Portugal)
  • română
  • shqip
  • slovenčina
  • slovenščina
  • suomi
  • svenska
  • Tiếng Việt
  • Türkçe
  • मराठी
  • हिन्दी
  • اردو
  • العربية
  • فارسی
  • தமிழ்
  • ಕನ್ನಡ
  • తెలుగు
  • বাংলা
  • ਪੰਜਾਬੀ
  • ગુજરાતી
  • Ελληνικά
  • български
  • қазақ тілі
  • македонски
  • русский
  • српски
  • українська
  • עברית
  • ไทย
  • 한국어
  • 日本語
  • 简体中文
  • 繁體中文(台灣)
  • 繁體中文(香港)