ഡൗൺലോഡുചെയ്യുക
ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ
ഡൗൺലോഡ് ചെയ്യുക

WhatsApp Plus ഉപയോഗിച്ച്
കൂടുതൽ കാര്യങ്ങൾ സ്വന്തമാക്കൂ

ഓർഗനൈസ് ചെയ്‌ത നിലയിൽ തുടരാനും നിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാനും നിങ്ങളെ സഹായിക്കുന്ന എക്‌സ്‌ക്ലുസീവ് ഫീച്ചറുകൾ നൽകുന്ന ഒരു ഓപ്‌ഷണൽ സബ്‌സ്‌ക്രിപ്‌ഷനാണ് WhatsApp Plus.

എങ്ങനെയെന്ന് അറിയുക

WhatsApp നിങ്ങളുടേതാക്കാനുള്ള കൂടുതൽ മാർഗ്ഗങ്ങൾ

കൂടുതൽ ചാറ്റുകൾ പിൻ ചെയ്യുകയും പ്രധാനപ്പെട്ട കാര്യങ്ങൾ അറിഞ്ഞുകൊണ്ടിരിക്കാൻ നിങ്ങളുടെ ലിസ്‌റ്റുകൾ ഇഷ്‌ടാനുസൃതമാക്കുകയും ചെയ്യുക. എക്‌സ്‌ക്ലുസീവ് ആപ്പ് ഐക്കൺ തീമുകൾ, ഇഷ്‌ടാനുസൃത റിംഗ്‌ടോണുകൾ, പ്രത്യേക ഇഫക്‌റ്റ് സ്‌റ്റിക്കറുകൾ എന്നിവ ഉപയോഗിച്ച് സ്വയം ആവിഷ്‌ക്കരിക്കൂ.

  • ഇഷ്‌ടാനുസൃത ആപ്പ് തീമുകളും ഐക്കണുകളും

    എക്‌സ്‌ക്ലുസീവ് ഐക്കൺ ഡിസൈനുകളിൽ നിന്ന് തിരഞ്ഞെടുത്ത് നിങ്ങളെ പ്രതിഫലിപ്പിക്കുന്ന നിറങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ മുഴുവൻ WhatsApp-ഉം ഇഷ്‌ടാനുസൃതമാക്കുക.

    എങ്ങനെയെന്ന് അറിയുക
  • എക്‌സ്‌ക്ലുസീവ് റിംഗ്‌ടോണുകൾ

    നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കോൺടാക്‌റ്റുകൾക്കായി തനതായ റിംഗ്‌ടോണുകൾ സജ്ജീകരിക്കുക.

    എങ്ങനെയെന്ന് അറിയുക
  • പ്രത്യേക-ഇഫക്‌റ്റ് സ്‌റ്റിക്കറുകൾ

    നിങ്ങളുടെ ചാറ്റുകൾക്ക് കൂടുതൽ വ്യക്തിത്വം നൽകാൻ പൂർണ്ണ-സ്‌ക്രീൻ പ്രത്യേക ഇഫക്‌റ്റുകൾ സഹിതം സ്‌റ്റിക്കറുകൾ പങ്കിടുക.

    എങ്ങനെയെന്ന് അറിയുക
  • കൂടുതൽ ചാറ്റുകൾ പിൻ ചെയ്യുക

    20 ചാറ്റുകൾ വരെ പിൻ ചെയ്യുക, നിങ്ങളുടെ എല്ലാ പ്രധാന സംഭാഷണങ്ങളും മുകളിൽ നിലനിർത്തുക.

    എങ്ങനെയെന്ന് അറിയുക
  • നിങ്ങളുടെ ലിസ്‌റ്റുകൾ ഇഷ്‌ടാനുസൃതമാക്കുക

    നിങ്ങൾ പ്രാധാന്യം നൽകുന്ന കാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണമുണ്ടാകുന്നതിന് നിങ്ങളുടെ ഓരോ ചാറ്റ് ലിസ്‌റ്റുകൾക്കും ഇഷ്‌ടാനുസൃത അലേർട്ടുകളും റിംഗ്‌ടോണുകളും തീമുകളും സജ്ജീകരിക്കുക.

    എങ്ങനെയെന്ന് അറിയുക

കൂട��തൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
എന്താണ് WhatsApp Plus?
ഞാൻ എങ്ങനെയാണ് WhatsApp Plus സബ്‌സ്‌ക്രൈബ് ചെയ്യേണ്ടത്?
എന്റെ WhatsApp Plus സബ്‌സ്‌ക്രിപ്‌ഷൻ ഞാൻ എങ്ങനെ മാനേജ് ചെയ്യും?
എന്റെ WhatsApp Plus സബ്‌സ്‌ക്രിപ്‌ഷൻ എപ്പോഴാണ് പുതുക്കുക?
എന്റെ WhatsApp Plus സബ്‌സ്‌ക്രിപ്‌ഷൻ ഞാൻ എങ്ങനെ റദ്ദാക്കും?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡുചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡുചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

  • ഫീച്ചറുകൾ
  • ബ്ലോഗ്
  • സുരക്ഷ
  • ബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

  • ഞങ്ങളെ കുറിച്ച്
  • കരിയറുകൾ
  • ബ്രാൻഡ് കേന്ദ്രം
  • സ്വകാര്യത

WhatsApp ഉപയോഗിക്കുക

  • മൊബൈൽ
  • ഡെസ്‌ക്‌ടോപ്പ്
  • ടാബ്‌‌ലെറ്റ്
  • WhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

  • ഞങ്ങളെ ബന്ധപ്പെടുക
  • സഹായ കേന്ദ്രം
  • ആപ്പുകൾ
  • സുരക്ഷാ ഉപദേശകർ
ഡൗൺലോഡുചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്
  • മലയാളം
  • Afrikaans
  • azərbaycan
  • Bahasa Indonesia
  • català
  • čeština
  • dansk
  • Deutsch
  • eesti
  • English
  • español
  • Filipino
  • français
  • Gaeilge
  • hrvatski
  • italiano
  • Kiswahili
  • latviešu
  • lietuvių
  • magyar
  • Melayu
  • Nederlands
  • norsk bokmål
  • o‘zbek
  • polski
  • Português (Brasil)
  • Português (Portugal)
  • română
  • shqip
  • slovenčina
  • slovenščina
  • suomi
  • svenska
  • Tiếng Việt
  • Türkçe
  • मराठी
  • हिन्दी
  • اردو
  • العربية
  • فارسی
  • தமிழ்
  • ಕನ್ನಡ
  • తెలుగు
  • বাংলা
  • ਪੰਜਾਬੀ
  • ગુજરાતી
  • Ελληνικά
  • български
  • қазақ тілі
  • македонски
  • русский
  • српски
  • українська
  • עברית
  • ไทย
  • 한국어
  • 日本語
  • 简体中文
  • 繁體中文(台灣)
  • 繁體中文(香港)