ഡൗൺലോഡുചെയ്യുക
ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ
ഡൗൺലോഡ് ചെയ്യുക

രക്ഷാകർതൃ നിയന്ത്രണങ്ങളും മേൽനോട്ടവുമുള്ള സന്ദേശമയയ്‌ക്കൽ

രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ടുകൾ കൗമാരപൂർവ പ്രായത്തിലുള്ളവരെ WhatsApp-ൽ സന്ദേശമയയ്‌ക്കാൻ അനുവദിക്കുന്നു, കൂടാതെ ഞങ്ങളുടെ നിലവിലുള്ള ലോകമെങ്ങുമുള്ള പരിരക്ഷകൾക്ക് പുറമേ രക്ഷാകർതൃ നിയന്ത്രണങ്ങളും നൽകുന്നു.

രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുകയാണ്, അതിനാൽ നിങ്ങളുടെ പ്രദേശത്ത് ഇതുവരെ ലഭ്യമായിരിക്കണമെന്നില്ല.

പരിശീലനത്തിന് ശേഷം വീട്ടിലെത്തുമെന്ന് അച്ഛനോട് പറയുന്ന ഒരു കുട്ടിയിൽ നിന്നുള്ള whatsapp ഔട്ട്‌ഗോയിംഗ് സന്ദേശം
രക്ഷാകർതൃ നിയന്ത്രണ അറിയിപ്പുകൾ കാണിക്കുന്ന whatsapp-ലെ UI
ഗ്രൂപ്പ് ഫോട്ടോയ്‌ക്കായി പുഞ്ചിരിക്കുന്ന കൗമാരക്കാർ

രക്ഷകർത്താക്കൾക്ക് അവരുടെ കുടുംബത്തിന്റെ അനുഭവത്തിന്റെ നിയന്ത്രണം ഉണ്ട്.

  • രക്ഷാകർതൃ അക്കൗണ്ടുകൾക്കുള്ള കോൺടാക്‌റ്റുകളും അഭ്യർത്ഥനകളും നിയന്ത്രിക്കുന്നതിനുള്ള ആപ്പിനുള്ളിലെ ui
  • പ്രവേശിക്കാൻ പിൻ നൽകേണ്ട രക്ഷാകർതൃ നിയന്ത്രണ സ്വകാര്യതാ ക്രമീകരണങ്ങളുടെ ആപ്പിനുള്ളിലെ ui
  • രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ടുകൾക്കായുള്ള പ്രവർത്തന കാഴ്‌ചയുടെ ആപ്പിനുള്ളിലെ ui
  • കോൺടാക്‌റ്റുകൾ നിയന്ത്രിക്കുക

    നിങ്ങളുടെ കുട്ടിയെ ആർക്കൊക്കെ ബന്ധപ്പെടാനാകുമെന്നും ഏതൊക്കെ ഗ്രൂപ്പുകളിൽ അവർക്ക് ചേരാനാകുമെന്നും തിരഞ്ഞെടുക്കാൻ അജ്ഞാത കോൺടാക്‌റ്റുകളിൽ നിന്നുള്ള സന്ദേശ അഭ്യർത്ഥനകൾ അവലോകനം ചെയ്യുക.

    കൂടുതലറിയുക
  • സ്വകാര്യതാ ക്രമീകരണം നിയന്ത്രിക്കുക

    രക്ഷാകർതൃ നിയന്ത്രണങ്ങളും ക്രമീകരണവും ഒരു രക്ഷാകർതൃ പിൻ വഴി നിയന്ത്രിക്കപ്പെടുന്നു, ഇത് നിങ്ങളുടെ കുട്ടിയുടെ അനുഭവം അനുയോജ്യമാക്കാൻ നിങ്ങളെ അനുവദിക്കുന്നു.

    കൂടുതലറിയുക
  • പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക

    നിങ്ങളുടെ കുട്ടിയുടെ WhatsApp പ്രവർത്തനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ എല്ലാം ഒരിടത്ത് തന്നെ കാണുക, അവർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിന്റെ വലുപ്പം വർദ്ധിക്കുന്നത് പോലെയുള്ള പ്രധാന അപ്‌ഡേറ്റുകൾക്കുള്ള അറിയിപ്പുകൾ സ്വീകരിക്കുക.

    കൂടുതലറിയുക

കുട്ടിയുടെ സ്വകാര്യതാ ക്രമീകരണ  ചുരുക്കവിവരണത്തിന്റെ ആപ്പിനുള്ളിലെ ui

നിങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയ്‌ക്കും സുരക്ഷയ്‌ക്കുമാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സ്വകാര്യത പ്രധാനമാണെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ടാണ് രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ടുകൾ കർശനമായ സ്വകാര്യതാ ക്രമീകരണം ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുകയും എല്ലാ വ്യക്തിപരമായ സന്ദേശങ്ങളും ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുകയും ചെയ്യുന്നത്. രക്ഷകർത്താക്കളിൽ നിന്നും വിദഗ്‌ദ്ധരിൽ നിന്നുമുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ നിയന്ത്രിത അക്കൗണ്ടുകൾ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്, കൂടാതെ കുടുംബങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്വതന്ത്ര അവലോകകരുമായി പതിവായി പ്രവർത്തിക്കുന്നു.

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവുചോദ്യങ്ങളും കാണുക
രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ടുകളെ കുറിച്ച്
രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ടുകളിലെ രക്ഷാകർതൃ നിയന്ത്രണങ്ങളെ കുറിച്ച്
ഒരു രക്ഷാകർതൃ നിയന്ത്രിത അക്കൗണ്ട് എങ്ങനെ സജ്ജീകരിക്കാം
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡുചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡുചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

  • ഫീച്ചറുകൾ
  • ബ്ലോഗ്
  • സുരക്ഷ
  • ബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

  • ഞങ്ങളെ കുറിച്ച്
  • കരിയറുകൾ
  • ബ്രാൻഡ് കേന്ദ്രം
  • സ്വകാര്യത

WhatsApp ഉപയോഗിക്കുക

  • മൊബൈൽ
  • ഡെസ്‌ക്‌ടോപ്പ്
  • ടാബ്‌‌ലെറ്റ്
  • WhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

  • ഞങ്ങളെ ബന്ധപ്പെടുക
  • സഹായ കേന്ദ്രം
  • ആപ്പുകൾ
  • സുരക്ഷാ ഉപദേശകർ
ഡൗൺലോഡുചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്
  • മലയാളം
  • Afrikaans
  • azərbaycan
  • Bahasa Indonesia
  • català
  • čeština
  • dansk
  • Deutsch
  • eesti
  • English
  • español
  • Filipino
  • français
  • Gaeilge
  • hrvatski
  • italiano
  • Kiswahili
  • latviešu
  • lietuvių
  • magyar
  • Melayu
  • Nederlands
  • norsk bokmål
  • o‘zbek
  • polski
  • Português (Brasil)
  • Português (Portugal)
  • română
  • shqip
  • slovenčina
  • slovenščina
  • suomi
  • svenska
  • Tiếng Việt
  • Türkçe
  • मराठी
  • हिन्दी
  • اردو
  • العربية
  • فارسی
  • தமிழ்
  • ಕನ್ನಡ
  • తెలుగు
  • বাংলা
  • ਪੰਜਾਬੀ
  • ગુજરાતી
  • Ελληνικά
  • български
  • қазақ тілі
  • македонски
  • русский
  • српски
  • українська
  • עברית
  • ไทย
  • 한국어
  • 日本語
  • 简体中文
  • 繁體中文(台灣)
  • 繁體中文(香港)